Posts

⚔️ വാളാ വജ്രം ⚔️

Image
Book Reading Islamic Story യുദ്ധക്കളമായി തരാഷ് പട്ടണം അങ്ങ് അകലെ തരാഷ് പട്ടണത്തിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു പടയാളികൾ.   അങ്ങോട്ടുമിങ്ങോട്ടും പോരാടിക്കൊണ്ടിരുന്നു.  സുലൈമാൻ കസാർ എന്ന വീരൻ തന്റെ വാളെടുത്ത് പട്ടണത്തിന് നേരെ വിരൽചൂണ്ടി. ആ വലിയ പട്ടണം ഭയത്താൽ വിജനമായി മാറി. ജനങ്ങളെല്ലാം പ്രാണരക്ഷാർത്ഥം പലായനം ചെയ്തു.  യുദ്ധത്തിന്റെ ചൂടിൽ പൊരുതിക്കൊണ്ടിരുന്ന സുലൈമാൻ കസാറിന് തന്റെ പ്രധാന ആയുധം എവിടെയോ വച്ച് മറന്നുപോയി. ശത്രുക്കൾ ഒഴിഞ്ഞെങ്കിലും വീണ്ടും ആക്രമണങ്ങൾക്ക് അദ്ദേഹം പദ്ധതിയിടുകയായിരുന്നു. ബ്രിട്ടനിലെ യുവരാജാവിന്റെ വരവ് ആ സമയത്താണ് ദൂരെ നിന്ന് ഒരു പടനായകൻ വരുന്നത് സുലൈമാൻ കണ്ടത്. അത് ബ്രിട്ടനിലെ യുവരാജാവായ ജുനൈദ് അഹമ്മദ് ഖാൻ ആയിരുന്നു.  ജുനൈദിന്റെ തേജ്വസിയായ രൂപം കണ്ട് സുലൈമാൻ കസാർ ഭയന്നുപോയി. താൻ 'വാളാ വജ്രം' തേടി വന്നതാണെന്ന് ജുനൈദ് വെളിപ്പെടുത്തി. "നിസാം ഖാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ആ വാളാ വജ്രം എനിക്ക് വേണം.  തരാഷ് പട്ടണത്തിൽ നിന്നും ബ്രിട്ടനിലേക്ക് അയച്ച സന്ദേശക്കുറിപ്പ് ലഭിച്ചതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്." വിറയ്ക്കുന്ന കാലുകളോടെ സുലൈമാൻ...